Monday, April 30, 2018

ജൂൺ 5 ലോക പരിസ്ഥിതി ദിനം

UpUpHugeജൂൺ 5 ലോകപരിസ്ഥിതിദിനം ��ം എന്റെ പിറന്നാൾ കൂടിയാണ് ജൂൺ 5 പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷത്തിൽ ഒരു വിത്തു സംഭരണം പെട്ടി നമ്മൾ സ്ഥാപിച്ചിരുന്നു പക്ഷെ ആരും ശ്രദ്ധിക്കപ്പെടാതെ ഒരു മൂലയിൽ ഒതുങ്ങി കൂടുകയാണുണ്ടായത് ഇപ്രാവശ്യംഒരു പത്രക്കുറിപ്പ് തയ്യാറാക്കി  മാതൃഭൂമിക്കും ദേശാഭിമാനിക്കും മനോരമയ്ക്കും അയച്ചുകൊടുത്തു ഒമ്പതുമണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു വിത്ത് ശേഖരണ പെട്ടി സംബന്ധിച്ച് പത്രവാർത്ത കൊടുത്തിട്ടുണ്ടായിരുന്നു എന്ന് ചോദിച്ചു മനോരമയിൽ പത്രപ്രവർത്തകൻ വിളിക്കുന്നു എന്നും പറഞ്ഞു പത്രോസിനോടു വിളിച്ചപ്പോൾ ഇക്കാര്യത്തിൽ വളരെ താൽപര്യപൂർവം അവർ സംസാരിച്ചു ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്ന് ഒരു ഫോട്ടോ ആവശ്യപ്പെട്ടു ഫോട്ടോ ലഭ്യമല്ല എന്നാൽ പത്രത്തിൽ വാർത്ത നിൽക്കൂ ഇതുവരെ പിന്നീടുള്ള പ്രവർത്തനങ്ങൾ നൽകുന്ന കാര്യം ഞാൻ അറിയിക്കാനുള്ള അറിയിച്ചു പിറ്റേന്ന് മനോരമയിൽ ഗംഭീര വാർത്തവന്നത് വിത്ത് ശേഖരണ പെട്ടി മായി ബന്ധപ്പെട് രാവിലെ അടുക്കളയിൽ നിന്ന് ചക്കക്കുരു പെറുക്കിയെടുത്ത് എടുത്തുകൊണ്ടാണ് പ്രാരംഭം കുറിച്ചത് വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പഞ്ചായത്തിലെ ഒരു ഫ്രീ ടൈം ലഭിക്കുന്ന അത് സംഭവിച്ചു ഞാനും സൗര്യ നമിതയും സജിത്തും കൂടി വിത്തുകൾ തേടി റോഡിലേക്കിറങ്ങി അടച്ചു കിടന്ന സുരഭി സ്റ്റീൽസ് ചെന്നപ്പോൾ മാവിന്റെ തോട്ടം തന്നെ കണ്ടു ഒരു മത്സരത്തോടെ ഞങ്ങളെല്ലാം പറക്കി എടുത്തു മാങ്ങണ്ടി ചക്കക്കുരു കശുവണ്ടി പനങ്കുരു എല്ലാം ഒരു വിധം ആയപ്പോൾ വണ്ടിയിൽ ഞങ്ങൾ തിരിച്ചു �� പഞ്ചായത്തിൽ നിന്ന് തയ്യാറാക്കിവച്ച വിത്തു സംഭരണം പെട്ടിയിൽ അത് നിക്ഷേപിച്ചു എന്നിട്ട് സോണിയയും സതീഷിനെയും �� ഒപ്പംനിർത്തി ഒരു ഫോട്ടോയെടുത്തു ക്ലിക്
പിറ്റേന്നു മുതൽ വിത്തിന്റെ കാര്യവും ��ം അവർ ഏറ്റെടുക്കുമെന്നും മനസ്സിലായി തോണിയിലും �� കൽപ്പാത്തി പുഴയോരത്തും നേഴ്സറികൾ സ്ഥാപിച്ചെടുത്ത ��ത വ്യക്തികൾ കൊണ്ടു പോകാൻ തുടങ്ങി ഇനി വേണ്ടത് പോളി ബാഗുകളാണ് ഇന്നലെ സുനിൽ മാത്രമായിട്ട് അവിചാരിതമായി ഉണ്ടായ സംഭാഷണത്തിൽ �� വോളിബോൾ എന്തുകൊണ്ട് കരമന പ്ലാന്റുകളിൽ നിർമ്മിച്ചു കൂടാ എന്ന് ചോദിക്കണ്ട പെട്ടെന്ന് മനസ്സിൽ 2 ലഡ്ഡു പൊട്ടി പ്ലാസ്റ്റിക് ക്രിയേഷൻ പഠിച്ചിരിക്കുന്നത് തൊഴിലാളികളാണ് ഖരമാലിന്യ ബാങ്കിലുള്ളത് ബലമുള്ള പീപ്പി കവറുകൾ തിരിച്ചറിയാൻ പ്ലാന്റിലെ തൊഴിലാളി കരയാം കൂടാതെ പ്ലാസ്റ്റിക് റുകൾ സീരീസ് ഒട്ടിക്കുന്ന മിഷൻ കുടുംബശ്രീയിൽ ഉണ്ട് ��്ട് രണ്ടും കൂടെ സംയോജിപ്പിച്ചാൽ കിലോക്ക് 200 വരെയുള്ള പോളിത്തീൻ കവറുകൾ പ്ലാന്റിൽ തന്നെ നിർമ്മിക്കാൻ കഴിയും ഇപ്രാവശ്യം 40,000 വൃക്ഷത്തൈകളാണ് നമ്മൾ നടാൻ ഉദ്ദേശിക്കുന്നത് ഇത്രയും നിർമിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ് എന്നാലും നോക്കാം സമയം കളയാൻ ഇല്ലാത്തതിനാൽ നേരെ വിട്ടു രാജേട്ടന്റെ ഗ്രീൻലാൻഡ് നഴ്സറി യിലേക്ക് അവിടെ ചെന്ന് ചെടികൾ വയ്ക്കുന്ന കറുത്ത ��ത പോളിത്തീൻ കവറിൽ അന്വേഷിച്ചു ചേട്ടൻ പോളിത്തീൻ കവറു കിട്ടാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞു പാലക്കാട് �� അതിനവർക്ക് വില കൂടുതലാണെന്ന തൃശൂർ എന്നാണ് ഈ കൗ സംഘടിപ്പിക്കുന്നതും പറഞ്ഞു enikku വച്ച് നീട്ടിയ പല വിധത്തിലുള്ള പല സൈസിലുള്ള ��ള കവറുകൾ കൊണ്ടു ഞാൻ വീട്ടിലെത്തി ഇനി അത് മുറിച്ച് വലുപ്പം മനസ്സിലാക്കണം നാളെത്തന്നെ ��െ അപ്പോൾ ninakkoru നിർമാണ ആരംഭിക്കണം ഇത്തരത്തിൽ പോളിത്തീൻ കവർ ഉണ്ടാക്കിയാൽ രാജേട്ടന്റെ വേണമെന്നാണ് ആവശ്യം വന്നിരിക്കുന്നത് അടുത്തവർഷം നമുക്ക് �� സ്വന്തം നിലയ്ക്ക് കൗരവർ നിർമിച്ച ��ച വിൽക്കാൻ കഴിയുന്ന കരുതുന്നു നിരോധനം 15 രൂപയ്ക്കാണ് പൊടിച്ച് പാസ്റ്റർ വിൽക്കുന്നത് ��് കിലോയ്ക്ക് 200 ഉൽപ്പന്നം കഴിഞ്ഞാൽ വലിയ കാര്യം തന്നെയാണ് 

Pakarp is made by me years back is useful now

പഞ്ചായത്തിലെ മൊത്തം വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ടാറ്റ തയ്യാറാക്കാൻ ആവശ്യപ്പെട്ടാൽ പലപ്പോഴുമത് സാധിക്കാത്തത് ഡാറ്റ സംഭവിച്ച സമയത്ത് അല്ലെങ്കിൽ ഒരു സംഭവം സംഭവിക്കുന്ന അടിക്കുറിപ്പ് തയ്യാറാക്കാനോ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും  സാധിക്കാറില്ല ഇത്തരത്തിൽ ഒരു ബ്ലോഗ് അല്ലെങ്കിൽ ഒരു പകർപ്പ് എന്ന് എന്റെ പഴയൊരു blogger ഞാൻ ഇക്കാര്യത്തിൽ വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കാം സംഭവിക്കുന്ന സംഭവങ്ങൾ അതാത് സമയം തന്നെ ഫോട്ടോ സഹിതം ഇതിൽ പോസ്റ്റ് ചെയ്യാം എങ്കിൽ എനിക്ക് പിന്നീട് വരുന്ന ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു